മുഖ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണം : ഇ.പി ജയരാജൻ |*Kerala

2022-07-19 7

Inflight protest against Pinarayi Vijayan| വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി. ജയരാജൻ. വിലക്കിന് പകരം തനിക്ക് പുരസ്‌കാരമായിരുന്നു നല്‍കേണ്ടത്. മാനസിക രോഗികളാണ് ട്രോളുകളുണ്ടാക്കുന്നതെന്നും ജയരാജൻ പറഞ്ഞു.